ആലപ്പുഴ: യുഡിഎഫിന്റെ വമ്പിച്ച മുന്നേറ്റങ്ങള്‍ക്കിടയില്‍ എല്‍ഡിഎഫിന് ആശ്വാസമായി ആലപ്പുഴ മണ്ഡലം. ഒരു മണിക്കൂറിനു ശേഷമാണ് എല്‍ഡിഎഫ് ഒരു സീറ്റിലെങ്കിലും കേരളത്തില്‍ മുന്നേറുന്നത്.
നേരത്തെ 20 സീറ്റുകളിലും യുഡിഎഫ് മുന്നേറുന്ന കാഴ്ചയായിരുന്നു. അതില്‍ നിന്നും വ്യത്യസ്തമായാണ് ഏതാനും വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഈആലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആരിഫ് ലീഡ് നിലനിര്‍ത്തുന്നത്. ബാക്കിയുള്ള 19 മണ്ഡലങ്ങളിലും യുഡിഎഫ്് തന്നെയാണ് മുന്നേറുന്നത്.
from Anweshanam | The Latest News From India http://bit.ly/2Wi9mwl
via IFTTT