Breaking

Thursday, May 23, 2019

ഇടതുപക്ഷം മുച്ചൂടും മുടിഞ്ഞു; ഈറ്റില്ലമായ കേരളത്തില്‍ വന്‍ ദുരന്തം... ബംഗാളും ത്രിപുരയും പോയി, ഇനി

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ ഇടതുപക്ഷം നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. ഇടതുപക്ഷത്തിന്റെ നിലവിലെ ഏറ്റവും വലിയ പ്രതീക്ഷയായ കേരളത്തില്‍ ഒരു മണ്ഡലത്തില്‍ മാത്രം ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നേരിയ ലീഡെങ്കിലും നേടിയിട്ടുള്ളു.ബംഗാളിലേയും ത്രിപുരയിലേയും സ്ഥിതി അതീവ ദയനീയമാണ്. ബംഗാളില്‍ ഒരു സീറ്റില്‍ പോലും എല്‍ഡിഎഫ് മുന്നിലില്ല. ത്രിപുരയിലെ രണ്ട് മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്തേക്ക് പോവുകയും

from Oneindia.in - thatsMalayalam News http://bit.ly/2WoEx92
via IFTTT