Breaking

Wednesday, May 22, 2019

തിരഞ്ഞെടുപ്പ് ഫലത്തിൽ മുട്ട് വിറച്ച് മുന്നണികൾ; ജയിച്ചാലും തോറ്റാലും നിർണായകം, ആകാംഷയോടെ നേതാക്കൾ

തിരുവനന്തപുരം: രാജ്യം ആകാംഷയോടെ ഉറ്റുനോക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി ഒരു ദിവസം കൂടി. എക്സിററ് പോൾ ഫലങ്ങളുടെ പിൻബലത്തിൽ കരുനീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു മുന്നണികൾ. ബിജെപി നയിക്കുന്ന എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോളുകളുടെ പ്രവചനം. എന്നാൽ എക്സിറ്റ് പോളുകൾ എക്സാറ്റ് പോളുകൾ അല്ലല്ലോയെന്ന മറു ചോദ്യവുമായാണ് കോൺഗ്രസ് പ്രവചനങ്ങളെ തള്ളുന്നത്. സംസ്ഥാനത്ത് ഇക്കുറി

from Oneindia.in - thatsMalayalam News http://bit.ly/2M0jXrR
via IFTTT