Breaking

Thursday, May 23, 2019

കോണ്‍ഗ്രസിനെ മലര്‍ത്തിയടിച്ച് ബിജെപി!! രാജസ്ഥാനില്‍ മുഴുവന്‍ സീറ്റിലും ലീഡ്!

ജയ്പൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂറ്റന്‍ വിജയം സ്വന്തമാക്കിയ സംസ്ഥാനത്ത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ സംസ്ഥാനത്തെ 24 സീറ്റിലും ബിജെപിക്ക് വ്യക്തമായ ലീഡ്. എക്സിറ്റ് പോള്‍ ഫലങ്ങളെ ശരിവെച്ചുള്ള കണക്കുകളാണ് പുറത്ത് വരുന്നത്. 2014 ല്‍ ആകെയുള്ള 25 സീറ്റില്‍ മുഴുവനും തൂത്തുവാരിയാണ് ഇത്തവണ ബിജെപി അധികാരം പിടിച്ചെടുത്തത്. എന്നാല്‍

from Oneindia.in - thatsMalayalam News http://bit.ly/2Wj7H9L
via IFTTT