Breaking

Tuesday, February 12, 2019

പകയുടെ രാഷ്ട്രീയമാണ് ഇപ്പോള്‍; പ്രിയങ്കയെ ഞാന്‍ നിങ്ങള്‍ക്ക് വിട്ടുനല്‍കുകയാണ്, സംരക്ഷിക്കണം: വാദ്ര

ദില്ലി: ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുത്തതിന് ശേഷം ആദ്യമായി ഉത്തര്‍പ്പദേശില്‍ എത്തിയ പ്രിയങ്ക ഗാന്ധിക്ക് ആശംസകളുമായി ഭര്‍‌ത്താവ് റോബര്‍ട്ട് വാദ്ര. രാഷ്ട്രീയ രംഗത്ത് പുതിയ ചുവടുകള്‍ വെക്കുന്ന പ്രിയങ്ക ഗാന്ധിക്ക് ഫേസ്ബുക്കിലൂടെയാണ് റോബര്‍ട്ട് വാദ്ര ആശംസകള്‍ അറിയിക്കുന്നത്. ഉത്തര്‍പ്രദേശിലെ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ത്യയിലെ ജനങ്ങളെ സേവിക്കാനുള്ള നിന്‍റെ പുതിയ യാത്രക്കും എല്ലാവിധ ആശസംകളും അറിയിക്കുന്നതായി റോബര്‍ട്ട് വാദ്ര ഫേസ്ബുക്കില്‍ കുറിക്കുന്നു.

from Oneindia.in - thatsMalayalam News http://bit.ly/2SHRlWp
via IFTTT