Breaking

Tuesday, February 12, 2019

ശിവസേന-ബിജെപി സഖ്യ നീക്കം വീണ്ടും പാളി! ബിജെപിയെ കടന്നാക്രമിച്ച് സാംനയില്‍ ലേഖനം

യുപി കഴിഞ്ഞാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ് മഹാരാഷ്ട്ര. ഇവിടെ 48 ലോക്സഭാ സീറ്റുകളാണ് ഉള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശിവസേനയുമായി സഖ്യത്തിലാണ് ബിജെപി മത്സരിച്ചത്. എന്നാല്‍ ഇത്തവണ ബിജെപിയുമായുള്ള സഖ്യത്തില്‍ നിന്ന് ശിവസേന ഏറെ കുറെ പിന്‍മാറിയ മട്ടാണ്. ശിവസേനയെ അനുനയിപ്പിച്ച് സഖ്യത്തിലെത്താനുള്ള ശ്രമങ്ങള്‍ ബിജെപി നടത്തുന്നുണ്ട്. എന്നാല്‍ ബിജെപിയെ വീണ്ടും കടന്നാക്രമിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശിവസേന. മഹാരാഷ്ട്രയില്‍ 48

from Oneindia.in - thatsMalayalam News http://bit.ly/2N26ZGL
via IFTTT