Breaking

Tuesday, February 12, 2019

ട്രാക്ക് സ്യൂട്ടിൽ അഴുകിയ മൃതദേഹം... മദ്യക്കുപ്പി, വാട്‌സ് ആപ്പ് സന്ദേശങ്ങള്‍! ആ 'വില്ലൻ' മരിച്ചത്

മുംബൈ: കഴിഞ്ഞ ദിവസം ആയിരുന്നു ബോളിവുഡിലെ പ്രമുഖ നടന്‍ ആയിരുന്ന മഹേഷ് ആനന്ദിന്റെ മൃതദേഹം വീട്ടിനുള്ളില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയത്. ഏറെ സംശയങ്ങള്‍ക്ക് വഴിവക്കുന്നതായിരുന്നു വീട്ടിനുള്ളിലെ സാഹചര്യങ്ങള്‍. എന്നാല്‍ വീടിന്റെ വാതിലുകള്‍ എല്ലാം അകത്ത് നിന്ന് ബന്ധിച്ച നിലയില്‍ ആയിരുന്നു. ഏതാണ്ട് രണ്ട് ദശാബ്ദങ്ങളോളം ആയി സിനിമകളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടിരുന്ന മഹേഷ് ആനന്ദ് ഏറ്റവും അവസാനം

from Oneindia.in - thatsMalayalam News http://bit.ly/2N3qS01
via IFTTT