കരാറില്‍ ഒപ്പു വയ്ക്കുന്നതിന് മുന്‍പായി ദസ്സോള്‍ട്ട് കമ്പനിയുമായി ചര്‍ച്ച നടത്തിയ ഏഴു ഉദ്യോഗസ്ഥരില്‍ മൂന്നുപേര്‍ കരാറില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ മൂന്ന് ഉദ്യോഗസ്ഥര്‍ എഴുതിയ കുറിപ്പുകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
The post റാഫേല്‍: യുപിഎ സര്‍ക്കാരിന്റെ കാലത്തേതിനേക്കാള്‍ മോശമാണ് മോദി സര്‍ക്കാരിന്റെ കരാര്‍ വ്യവസ്ഥകളെന്ന് പുതിയ റിപ്പോര്‍ട്ട് appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2RZ8juZ
via IFTTT