Breaking

Wednesday, February 13, 2019

ദുബായിയിലും പുരസ്‌കാരം സ്വന്തമാക്കി കേരള പൊലീസ്; ഐക്യരാഷ്ട്രസഭയുടെ എന്‍ട്രിയെയടക്കം പിന്‍തള്ളി ‘ട്രാഫിക് ഗുരു’

ദുബായില്‍ നടന്ന ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ പുരസ്‌കാരം നേടി കേരള പൊലീസ്. മൊബൈല്‍ ഗെയിമിലൂടെ ബോധവല്‍ക്കരണം നടത്തുന്നതിനായുള്ള ഗെയിമിഫിക്കേഷന്‍ സേവനം തയ്യാറാക്കിയതിനായിരുന്നു പുരസ്‌ക്കാരം. സുരക്ഷിത ഡ്രൈവിങ്ങിനായുള്ള ട്രാഫിക് ഗുരു എന്ന ഗെയിം ആണ് കേരള പൊലീസിനെ പുരസ്‌കാരത്തിനര്‍ഹമാക്കിയത്. also read: ഡിങ്കിനി ഇടാത്തതും ലുട്ടാപ്പി ഇടുന്നതും എന്ത്? ബോധവത്കരണവുമായി കേരളാ പൊലീസ് ഐക്യരാഷ്ട്രസഭയുടേതുള്‍പ്പെടെ നിരവധി പ്രമുഖ ഏജന്‍സികളുടെയും, രാജ്യങ്ങളുടെയും എന്‍ട്രികളെ പിന്തള്ളിയാണ് കേരള പൊലീസ് ഈ നേട്ടം കൈവരിച്ചത്. യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ […]

The post ദുബായിയിലും പുരസ്‌കാരം സ്വന്തമാക്കി കേരള പൊലീസ്; ഐക്യരാഷ്ട്രസഭയുടെ എന്‍ട്രിയെയടക്കം പിന്‍തള്ളി ‘ട്രാഫിക് ഗുരു’ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2X1qF2m
via IFTTT