Breaking

Tuesday, February 26, 2019

ഉത്തർ പ്രദേശിൽ മത്സരിക്കാൻ റോബർട്ട് വാദ്ര? മൊറാദാബാദിൽ മത്സരിച്ചേക്കുമെന്ന് സൂചന

ദില്ലി: പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങി ഒരു മാസത്തോളമാവുമ്പോഴാണ് രാഷ്ട്രീയ പ്രവേശനത്തിനുളള ആഗ്രഹം പ്രകടിപ്പിച്ച് കൊണ്ടുളള റോബര്‍ട്ട് വാദ്രയുടെ രംഗപ്രവേശം. കോണ്‍ഗ്രസിന് എന്നും തലവേദന ആയിരുന്നു റോബര്‍ട്ട് വാദ്ര. കള്ളപ്പണക്കേസില്‍ അന്വേഷണം നേരിടുന്നതിനിടെയാണ് വാദ്രയുടെ രാഷ്ട്രീയ പ്രവേശന മോഹം എന്നത് ശ്രദ്ധേയമാണ്. അതിനിടെ വാദ്രയെ രാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ഉത്തര്‍ പ്രദേശില്‍ പോസ്റ്റുകള്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

from Oneindia.in - thatsMalayalam News https://ift.tt/2U79nik
via IFTTT