Breaking

Tuesday, February 26, 2019

നാല് മണ്ഡലങ്ങള്‍.. ഒന്നര ലക്ഷം വോട്ടുകള്‍.. കേരളം പിടിക്കാന്‍ അമിത് ഷായുടെ ഫോര്‍മുല ഇങ്ങനെ

കഴിഞ്ഞ ദിവസമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേരളത്തില്‍ എത്തിയത്. സീറ്റ് വിഭജനവും ഗ്രൂപ്പ് തര്‍ക്കവും മൂലം പിരിവെട്ടി നില്‍ക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തെ അദ്ദേഹം പാലക്കാട് വെച്ച് ചേര്‍ന്ന യോഗത്തിനിടെ കണക്കിന് വിമര്‍ശിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ശബരിമല ആയുധമാക്കി കേരളം പിടിക്കാമെന്ന് നേതാക്കള്‍ വീരവാദം മുഴുക്കുമ്പോഴും എങ്ങനെ, എത്ര സീറ്റുകള്‍ എത്ര വോട്ടുകള്‍ തുടങ്ങി ഒന്നിനെ കുറിച്ചും

from Oneindia.in - thatsMalayalam News https://ift.tt/2BSkWTx
via IFTTT