Breaking

Wednesday, February 20, 2019

കാസർകോട് കൊലപാതകരം ക്രൂരത വിഎസ്

തി​രു​വ​ന​ന്ത​പു​രം: കാ​സ​ര്‍​ഗോ​ട്ട് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തെ അ​പ​ല​പി​ച്ച്‌ ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ​ന്‍ വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ന്‍. പെ​രി​യ കൊ​ല​പാ​ത​കം നി​ഷ്ഠൂ​ര​മാ​ണെ​ന്നും വി.​എ​സ് കു​റ്റ​പ്പെ​ടു​ത്തി.

പാ​ര്‍​ട്ടി അം​ഗ​ങ്ങ​ളി​ലെ ഇ​ത്ത​രം വ്യ​തി​ച​ല​ന​ങ്ങ​ള്‍ ഗു​രു​ത​ര​മാ​ണെ​ന്നും പ്ര​തി​ക​ള്‍ ആ​രാ​യാ​ലും നി​യ​മ​ത്തി​നു മു​ന്നി​ല്‍ കൊ​ണ്ടു​വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ഷ്ട്രീ​യ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ഉ​ന്മൂ​ല​നം എ​ന്ന​ത് സി​പി​എം രീ​തി​യ​ല്ല. അ​ത്ത​ര​ക്കാ​രെ പാ​ര്‍​ട്ടി വെ​ച്ചു​പൊ​റു​പ്പി​ക്കാ​നാ​കി​ല്ലെ​ന്നും വി.​എ​സ് പ​റ​ഞ്ഞു.



from Anweshanam | The Latest News From India https://ift.tt/2TXl8I3
via IFTTT