Breaking

Tuesday, February 26, 2019

കോണ്‍ഗ്രസുമായി ഇടഞ്ഞവര്‍ പാര്‍ട്ടിയിലേക്ക്.... പ്രിയങ്കയുടെ നേട്ടം കൂടുന്നു, ശിവപാലുമായി സഖ്യം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഗാന്ധിയുടെ വരവ് കോണ്‍ഗ്രസില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തില്‍ അസംതൃപ്തി ഉണ്ടായിരുന്നവര്‍ പോലും തിരിച്ചുവരുന്നുണ്ട്. ഗ്രൗണ്ട് ലെവലില്‍ ഇറങ്ങിയുള്ള പ്രവര്‍ത്തനമാണ് പ്രിയങ്ക നടത്തുന്നത്. ഇത് കോണ്‍ഗ്രസിനെ കുറിച്ച് പോസിറ്റീവായ സമീപനം ജനങ്ങളില്‍ ഉണ്ടാക്കാന്‍ സഹായിച്ചെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ പ്രവര്‍ത്തകര്‍ പ്രിയങ്കയില്‍ വിശ്വാസമര്‍പ്പിക്കുന്നുണ്ട്. അതേസമയം യുപിയില്‍ മാത്രം ലക്ഷ്യമിട്ടല്ല പ്രിയങ്കയുടെ പ്രവര്‍ത്തനം. രാജ്യത്തിന്റെ

from Oneindia.in - thatsMalayalam News https://ift.tt/2BT4gep
via IFTTT