Breaking

Tuesday, February 26, 2019

പേപ്പര്‍ ബാലറ്റല്ല ഇലക്ട്രോണിക് വോട്ടിങ് മെഷീനിന്‍റെ ബദൽ, പരിഹാരവുമായി വിരമിച്ച ഉദ്യോഗസ്ഥര്‍

ദില്ലി: ലോകസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ തിരഞ്ഞെടുപ്പില്‍ ഏറെ വിവാദമുണ്ടാക്കുന്ന ഇലക്ട്രോണിക് വോട്ട് മെഷിനെതിരെയുയരുന്ന പരാതികള്‍ക്ക് പരിഹാരവുമായി വിരമിച്ച 73 സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍. വിരമിച്ച ഐഎഎസ്,ഐപിഎസ്,ഐഎഫ്എസ് ഉദ്യോഗസ്ഥരാണ് ഇലക്ട്രോണിക് മെഷീനിന് ബദല്‍ പേപ്പര്‍ ബാലറ്റല്ലെന്നും അത് വിവിപാറ്റ് തന്നെയാണെന്നും ചൂണ്ടിക്കാട്ടി തുറന്ന കത്തെഴുതിയത്. അന്താരാഷ്ട്ര ടൂറിസം കോണ്‍ഫറന്‍സിന് വയനാട്ടില്‍ തുടക്കമായി; 12 വിദേശരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍

from Oneindia.in - thatsMalayalam News https://ift.tt/2U7clDj
via IFTTT