Breaking

Thursday, February 14, 2019

ബിജെപിക്ക് ഇരുട്ടടിയായി പ്രതിപക്ഷനീക്കം; ചുമതല രാഹുലിനെന്ന് മമത, തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യം

ദില്ലി: ആറ് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ ദില്ലിയില്‍ യോഗം ചേര്‍ന്നു. സുപ്രധാന തീരുമാനങ്ങളെടുത്തു. ബിജെപിയെ എന്തുവില കൊടുത്തും അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്നതാണ് ഇവരുടെ ചര്‍ച്ചാ വിഷയം. തിരഞ്ഞെടുപ്പിന് ശേഷം സഖ്യചര്‍ച്ചയാകാം എന്ന പഴയ നിലപാടില്‍ നേതാക്കള്‍ മാറ്റം വരുത്തി. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനമായി. പൊതുമിനിമം പരിപാടി തയ്യാറാക്കും. ഇതിന് വേണ്ടി കോണ്‍ഗ്രസ്

from Oneindia.in - thatsMalayalam News http://bit.ly/2DAujao
via IFTTT