Breaking

Sunday, February 10, 2019

പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് സിപിഎം; ധാരണയാകാമെന്ന് കോണ്‍ഗ്രസ്

ദില്ലി: പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസുമായി സഖ്യത്തിന് ഇതുവരെ തീരുമാനിച്ചിട്ടില്ല. സീറ്റ് ചര്‍ച്ച നടത്തിയിട്ടില്ല. അടവുനയം സംസ്ഥാ അടിസ്ഥാനത്തില്‍ തീരുമാനിക്കുമെന്നും യെച്ചൂരി പറഞ്ഞു. ബംഗാൡ തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി വിരുദ്ധ ശക്തികളെ ഏകോപിപ്പിക്കാന്‍ ശ്രമിക്കും. രണ്ട് പാര്‍ട്ടികളെയും തോല്‍പ്പിക്കുകയാണ് ലക്ഷ്യം. വിജയ സാധ്യത മാത്രമാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍

from Oneindia.in - thatsMalayalam News http://bit.ly/2I5AubQ
via IFTTT