Breaking

Wednesday, February 13, 2019

പൈ​ല​റ്റു​മാരില്ല; ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ന്‍റെ മു​പ്പ​തോ​ളം സ​ര്‍​വീ​സു​ക​ള്‍‌ റ​ദ്ദാ​ക്കി

മും​ബൈ: പൈ​ല​റ്റു​മാ​ര്‍ ഇല്ലാത്തതിനെ തുടര്‍ന്ന്‍ ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ന്‍റെ മു​പ്പ​തോ​ളം സ​ര്‍​വീ​സു​ക​ള്‍‌ റ​ദ്ദാ​ക്കി. പു​തി​യ പൈ​ല​റ്റു​മാ​ര്‍ എ​ത്തു​ന്ന​തു​വ​രെ ഇ​തേ അ​വ​സ്ഥ തു​ട​രു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

തി​ങ്ക​ളാ​ഴ്ച്ച​യും വി​മാ​ന​ങ്ങ​ളു​ടെ സ​ര്‍​വീ​സ് വെ​ട്ടി​ക്കു​റ​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍‌​ന്നു 32 സ​ര്‍​വീ​സു​ക​ളാ​ണ് മു​ട​ക്കി​യ​ത്. ഒ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​ത്ത തീരുമാനത്തെ തു​ട​ര്‍​ന്ന‌് യാ​ത്ര​ക്കാ​ര്‍ ഏ​റെ ബു​ദ്ധി​മു​ട്ടി. കോ​ല്‍​ക്ക​ത്ത, ഹൈ​ദ​രാ​ബാ​ദ‌്, ‌ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള യാ​ത്ര​ക്കാ​രാ​ണ് ഇ​തു​മൂ​ലം ബു​ദ്ധി​മു​ട്ടി​യ​ത്. 



from Anweshanam | The Latest News From India http://bit.ly/2IkaBoK
via IFTTT