Breaking

Sunday, February 24, 2019

എടവണ്ണ പെയിന്റ് ഗോഗൗണിൽ തീപ്പിടുത്തം; നിയന്ത്രണാതീതമെന്ന് റിപോർട്ട്, പൊട്ടിത്തെറിക്ക് സാധ്യത!!

മലപ്പുറം: എണ്ണവണ്ണയിലെ പെയിന്റ് ഗോഡൗണിൽ തീപ്പിടുത്തം. അപകടം സംഭവിച്ച് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഇതുവരെ തീ അണയ്ക്കാനായിട്ടില്ല. തീ അണയ്ക്കാനായി കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള അഗ്നിശമന സംവിധാനങ്ങളടക്കം സ്ഥത്തെത്തിയിട്ടുണ്ട്. പെരിയ ഇരട്ട കൊലപാതകക്കേസിലെ പ്രതികളെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതായി എപി അനില്‍കുമാര്‍ എംഎല്‍എ, യൂത്ത്‌കോണ്‍ഗ്രസ് എസ്പി ഓഫീസ് മാര്‍ച്ച് നടത്തി പെയിന്റുകളും തിന്നറുകളും സൂക്ഷിച്ചിരുന്നതിനാല്‍ ഗോഡൗണില്‍ അതിവേഗം തീപടരുകയായിരുന്നു. രണ്ട് ലോറികൾ

from Oneindia.in - thatsMalayalam News https://ift.tt/2TgCqmc
via IFTTT