Breaking

Sunday, February 24, 2019

കോണ്‍ഗ്രസിന് കൈകൊടുക്കാന്‍ മുലായം സിംഗ് യാദവ്.... എസ്പിയുടെ വോട്ടുചോര്‍ത്തും!!

ദില്ലി: സമാജ് വാദി പാര്‍ട്ടി ബിഎസ്പി സഖ്യത്തില്‍ നിന്ന് കൂടുതല്‍ അകന്ന് മുലായം സിംഗ് യാദവ്. സഹോദരന്‍ ശിവപാല്‍ യാദവുമായി അദ്ദേഹം അടുക്കുന്നുവെന്നാണ് സൂചന. പാര്‍ട്ടിക്കുള്ളില്‍ അഖിലേഷ് നിയന്ത്രണമേറ്റെടുത്തതും മായാവതിയുമായുള്ള സഖ്യവും തന്റെ അനുവാദത്തോടെയല്ലെന്ന് അദ്ദേഹം പറയുന്നു. ഇപ്പോഴിതാ കോണ്‍ഗ്രസിനും രാഹുലിനൊപ്പം ചേരാനാണ് അദ്ദേഹം ഒരുങ്ങുന്നത്. മുസഫര്‍നഗര്‍ അടക്കുള്ള ജാതി, മത വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലങ്ങളില്‍ എസ്പിയുടെ

from Oneindia.in - thatsMalayalam News https://ift.tt/2IwPAYj
via IFTTT