Breaking

Sunday, February 24, 2019

മൈസൂരു പഞ്ചായത്തില്‍ ഒന്നിച്ച് ജെഡിഎസ്സും ബിജെപിയും... കോണ്‍ഗ്രസ് ഭരണത്തിന് പുറത്ത്!!

ബെംഗളൂരു: കര്‍ണാടകത്തില്‍ ജെഡിഎസ് കോണ്‍ഗ്രസ് തര്‍ക്കം പുതിയ തലത്തിലേക്ക്. മൈസൂരു ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി ബിജെപിക്ക് ഒപ്പം ചേര്‍ന്നിരിക്കുകയാണ് ജെഡിഎസ്സ്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മണ്ഡലവുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയാണ് മൈസൂരു. കോണ്‍ഗ്രസിന് കടുത്ത മുന്നറിയിപ്പാണ് ഇതിലൂടെ ജെഡിഎസ്സ് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് സര്‍ക്കാരിന്റെ പ്രവര്‍ത്തനവും ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്

from Oneindia.in - thatsMalayalam News https://ift.tt/2IAISjV
via IFTTT