Breaking

Tuesday, February 12, 2019

പെണ്‍കുട്ടികള്‍ മൈക്കിലൂടെ സംസാരിച്ചു, മഹല്ല് കമ്മിറ്റി കുടുംബത്തെ പുറത്താക്കി! പോസ്റ്റ് വൈറല്‍

വിവാഹത്തിന് സ്ത്രീകള്‍ സ്റ്റേജില്‍ കയറിയെന്നും മൈക്കിലൂടെ സംസാരിച്ചെന്നും ചൂണ്ടിക്കാട്ടി മഹല്ല് കമ്മിറ്റ് ഈര് വിലക്ക് ഏര്‍പ്പെടുത്തിയെന്ന പരാതിയുമായി യുവാവ്. ഡാനിഷ് റിയാല് എന്ന യുവാവാണ് ഫേസ്ബുക്കിലൂടെ തന്‍റെ കുടുംബത്തിന് നേരിടേണ്ടി വന്ന അനുഭവം പങ്കുവെച്ചത്. വിവാഹത്തിലെ സ്ത്രീകളുടെ സ്വതന്ത്രമായ ഇടപെടലിനെ തുടര്‍ന്ന് ഇനി മേലില്‍ മഹല്ലിന്‍റെ ഭാഗത്ത് നിന്ന് യാതൊരു സഹകരണവും ഉണ്ടാവില്ലെന്നും മഹല്ല് അറിയിച്ചതായി ഡാനിഷ്

from Oneindia.in - thatsMalayalam News http://bit.ly/2N2dREj
via IFTTT