Breaking

Tuesday, February 12, 2019

ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്ക മാജിക് ഇല്ല, ബിജെപിക്ക് ആശ്വാസമായി 'ഇലക്ഷൻ ഗുരു'വിന്റെ പ്രവചനം!

പാറ്റ്‌ന: 2014ല്‍ കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികളെ നിഷ്പ്രഭരാക്കിക്കൊണ്ടുളള കൂറ്റന്‍ വിജയമാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സ്വന്തമാക്കിയത്. ഇത്തവണയും മോദിയുടെ ചിറകിലേറി അധികാരത്തുടര്‍ച്ച നേടാനാവും എന്ന് തന്നെയാണ് ബിജെപി പ്രതീക്ഷിക്കുന്നതും. മധ്യപ്രദേശ് അടക്കമുളള സംസ്ഥാനങ്ങളിലെ തോല്‍വിയുടെ ആഘാതത്തിൽ നിന്ന് ബിജെപി ഉയര്‍ത്തെഴുന്നേറ്റ് കഴിഞ്ഞു. 2014ലെ തോല്‍വിയോടെ കിതച്ച് പോയ കോണ്‍ഗ്രസ് 4 വര്‍ഷങ്ങള്‍ക്കിപ്പുറം ശക്തമായ തിരിച്ച്

from Oneindia.in - thatsMalayalam News http://bit.ly/2SP3SXY
via IFTTT