Breaking

Tuesday, February 12, 2019

കോണ്‍ഗ്രസ് സഖ്യം പ്രഖ്യാപിച്ച് അഖിലേഷ്; ഉത്തര്‍ പ്രദേശ് രാഷ്ട്രീയം മാറുന്നു, ബിജെപിക്ക് തിരിച്ചടി

ലഖ്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഉത്തര്‍ പ്രദേശ് രാഷ്ട്രീയം മാറിമറയുന്നു. കോണ്‍ഗ്രസിനെ അകറ്റി നിര്‍ത്തിയിരുന്ന എസ്പി-ബിഎസ്പി സഖ്യം പഴയ നിലപാടില്‍ മാറ്റംവരുത്തി. യുപിയില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടെന്ന് എസ്പി നേതാവ് അഖിലേ് യാദവ് പ്രഖ്യാപിച്ചു. ബിഎസ്പിയുമായി മാത്രമല്ല തങ്ങളുടെ സഖ്യമെന്നും കോണ്‍ഗ്രസുമായും സഖ്യമുണ്ടെന്നും അഖിലേഷ് യാദവ് ഫിറോസാബാദില്‍ മാധ്യമങ്ങളോട് പറഞ്ഞു. ലഖ്‌നൗവിനെ ഇളക്കിമറിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി

from Oneindia.in - thatsMalayalam News http://bit.ly/2SC3EUj
via IFTTT