മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയത് ടിവി രാജേഷും, പി ജയരാജനുമെന്ന് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. പിടികൂടിയ ലീഗ് പ്രവര്‍ത്തകരെ കൈകാര്യം ചെയ്യാനായിരുന്നു നിര്‍ദ്ദേശം. കൃത്യത്തിന് പിന്നീല്‍ കൃത്യമായ ഗൂഡാലോചനയും, ആസൂത്രണവും നടന്നു. പെട്ടെന്നുള്ള പ്രകോപനമായിരുന്നില്ല കൊലയ്ക്ക് പിന്നിലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഗൂഡാലോചനയ്ക്ക് ദൃക്‌സാക്ഷികളുണ്ടെന്നും സിബിഐ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു
from Anweshanam | The Latest News From India http://bit.ly/2Bx81Ge
via IFTTT