Breaking

Wednesday, February 20, 2019

പുല്‍വാമയിലേത് ഭീതിജനകമായ അന്തരീക്ഷം: ഡോണാള്‍ഡ് ട്രംപ്

പുല്‍വാമ ആക്രണത്തെക്കുറിച്ച് കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ കണ്ടു. വിഷയത്തില്‍ പ്രസ്താവന ഇറക്കുമെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയും അമേരിക്കയും പരസ്പരം സഹകരിച്ച് മുന്നോട്ട് പോകുമെങ്കില്‍ അത് നല്ല കാര്യമായിരിക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

The post പുല്‍വാമയിലേത് ഭീതിജനകമായ അന്തരീക്ഷം: ഡോണാള്‍ഡ് ട്രംപ് appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2V8m78q
via IFTTT