Breaking

Sunday, February 24, 2019

മഹാരാഷ്ട്രയിൽ ബിജെപിയുമായി സഖ്യമുണ്ടാക്കി കുടുങ്ങി ശിവസേന, പാർട്ടിയിൽ നിന്ന് കൂട്ടരാജി

മുംബൈ: ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പ് ജയിക്കുക എന്നത് ബിജെപിക്ക് ഏറെ ദുഷ്‌കരമായ വെല്ലുവിളിയാണ്. മറുവശത്ത് കോണ്‍ഗ്രസ് സഖ്യത്തിലേക്ക് ആളെ ചേര്‍ത്ത് കൊണ്ടിരിക്കുന്നു. എന്‍ഡിഎയില്‍ ആകട്ടെ ചോര്‍ച്ച തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. തോല്‍വി മണത്തതോടെയാണ് മഹാരാഷ്ട്രയില്‍ ഉടക്കി നില്‍ക്കുന്ന ശിവസേനയുമായി അടക്കം ബിജെപി സഖ്യം പുനസ്ഥാപിച്ചത്. എന്നാല്‍ ശത്രുത മറന്ന് ബിജെപിക്കൊപ്പം കൂടിയത് ശിവസേനയ്ക്ക് തിരിച്ചടി ആയിരിക്കുകയാണ്.. സഖ്യത്തില്‍ പ്രതിഷേധിച്ച് ശിവസേനയില്‍ കൂട്ടരാജിയാണ് ഉണ്ടായിരിക്കുന്നത്.  

from Oneindia.in - thatsMalayalam News https://ift.tt/2T5OwyL
via IFTTT