Breaking

Sunday, February 24, 2019

പുല്‍വാമ ആക്രമണശേഷം മോദിയുടെ 'സങ്കട ഭാവങ്ങള്‍' ഇങ്ങനെ! ടെലിഗ്രാഫിന്‍റെ കിടിലന്‍ ട്രോള്‍

പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സൈനികര്‍ കൊല്ലപ്പെട്ടപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോട്ടോ ഷൂട്ടിലായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ആരോപിച്ചത്. രാജ്യം കരയുമ്പോള്‍ മോദി ജിം കോര്‍ബറ്റ് നാഷ്ണല്‍ പാര്‍ക്കില്‍ ഷൂട്ടിങ്ങ് തിരക്കില്‍ ആയിരുന്നുവെന്ന് തെളിവുകള്‍ സഹിതം കോണ്‍ഗ്രസ് പുറത്തുവിട്ടു. എന്നാല്‍ ഈ ആരോപണങ്ങള്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ തള്ളി. പുല്‍വാമ ആക്രമണ വാര്‍ത്ത അറിഞ്ഞ് മോദി ജലപാനം പോലും കഴിക്കാതെ

from Oneindia.in - thatsMalayalam News https://ift.tt/2IvQqVb
via IFTTT