Breaking

Sunday, February 24, 2019

രാജ്യത്തെ വിമാനത്താവളങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം: വിമാനം പാകിസ്താനിലേക്ക് റാഞ്ചുമെന്ന്!!

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ വിമാനത്താവളങ്ങള്‍ അതീവ ജാഗ്രതയില്‍. വിമാനത്താവളത്തിലേക്ക് എത്തുന്ന ​എല്ലാ വാഹനങ്ങളിലും സുരക്ഷാ പരിശോധന ശക്തമാക്കണമെന്നാണ് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുടെ നിര്‍ദേശം. ഇന്ത്യന്‍ വിമാനം പാകിസ്താനിലേക്ക് റാഞ്ചുമെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് മുംബൈയിലെ എയര്‍ ഇന്ത്യ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച ഫോണ്‍ കോള്‍ ലഭിച്ചിരുന്നു. ഇതോടെയാണ് രാജ്യത്തെ വിമാനത്താവളങ്ങള്‍ക്ക് അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതോടെ

from Oneindia.in - thatsMalayalam News https://ift.tt/2Iz0UTB
via IFTTT