Breaking

Thursday, February 21, 2019

കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ദീ​പ​ക് ബ​ബ​റി​യ​യെ മ​സ്തി​ഷ്ക്കാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ന്‍റെ ചു​മ​ത​ല​യു​ള്ള കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ദീ​പ​ക് ബ​ബ​റി​യ​യെ മ​സ്തി​ഷ്ക്കാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. 

ഭോ​പ്പാ​ലി​ലെ ചി​രാ​യു ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്. അ​ദ്ദേ​ഹ​ത്തെ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍​ക്കും ചി​കി​ത്സ​ക​ള്‍​ക്കു​മാ​യി ഡ​ല്‍​ഹി​യി​ലേ​ക്കു മാ​റ്റി. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ലയി​ല്‍ പു​രോ​ഗ​തി​യു​ള്ള​താ​യി ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു.



from Anweshanam | The Latest News From India https://ift.tt/2ItuEBn
via IFTTT