Breaking

Thursday, February 21, 2019

മലയാളികൾ മുഴുവൻ കഞ്ചാവടിച്ച് ഇരിക്കുകയാണെന്ന് കരുതരുത്; കൊല്ലിച്ചവരെ പുറത്തു കൊണ്ടുവരണം

പാലക്കാട്: കാസര്‍കോഡ് ഇരട്ടകൊലപാതകങ്ങളുടെ അന്വേഷണം തുടക്കത്തില്‍ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് പിണറായി വിജയന്‍റെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് വിടി ബല്‍റാം എംഎല്‍എ. പീതാംബരനിലേക്ക് മാത്രം അന്വേഷണം ഒതുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. ഇരുകൊലപാതകങ്ങളും സിപിഎമ്മിന്‍റെ അറിവോടെയാണെന്നാണ് കൊല്ലപ്പെട്ട ശരത് ലാലിന്‍റെ അച്ഛന്‍ സത്യനും ആരോപിക്കുന്നത്. പാര്‍ട്ടിയുടെ അറിവില്ലാതെ പീതാംബരന്‍ ഒന്നും ചെയ്യില്ലെന്നും പ്രാദേശിക പ്രശ്നത്തിന്‍റെ പേരില്‍

from Oneindia.in - thatsMalayalam News https://ift.tt/2SO0a1V
via IFTTT