Breaking

Wednesday, February 27, 2019

കൊൽക്കത്തയിൽ ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കളുമായി രണ്ട് ഭീകരര്‍ പിടിയില്‍

പശ്ചിമബംഗാൾ: കൊൽക്കത്തയിൽ സ്ഫോടക വസ്തുക്കളുമായി രണ്ടു തീവ്രവാദികൾ പിടിയിലായി. കൊല്‍ക്കത്തയില്‍ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സും മുര്‍ഷിദാബാദ് പൊലീസും ചേര്‍ന്നാണ് ഭീകരരെ പിടികൂടിയത്.

ജമാഅത്ത് ഉൽ മുജാഹിദീൻ ബം​ഗ്ലാദേശ് എന്ന സംഘടനയിൽപ്പെട്ട ഭീകരവാദികളെയാണ് പിടികൂടിയത്. ഇവരില്‍ നിന്നും ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തു.



from Anweshanam | The Latest News From India https://ift.tt/2BUpf0i
via IFTTT