തിരുവനന്തപുരം: ബീമാപള്ളിയിലെ മത്സ്യതൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഫ്ലാറ്റ് സമുച്ചയ പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ടു. ബീമാപള്ളി, വലിയതുറ പ്രദേശങ്ങളിലെ മത്സ്യതൊഴിലാളികള്‍ക്കായി രണ്ട് സ്ഥലങ്ങളിലായാണ് ഫ്ലാറ്റ് നിര്‍മിക്കന്‍ തീരുമാനിച്ചത്. ആകെ 168 ഫ്ലാറ്റുകള്‍ ഉണ്ടാകുമെന്ന് ഫിഷറീസ് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ പറഞ്ഞു.
പത്തേക്കറിലെ സുനാമി കോളനിക്ക് സമീപവും വലിയതുറ സെന്‍റ് സേവിയേഴ്സ് ചര്‍ച്ച് സമീപവുമായാണ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഒരു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഫ്ലാറ്റുകളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.
from Anweshanam | The Latest News From India https://ift.tt/2Sw6CFE
via IFTTT