Breaking

Monday, February 11, 2019

മോദിക്ക് മറുപടിയുമായി ചന്ദ്രബാബു നായിഡു; ഭാര്യയെ പോലും ബഹുമാനിക്കാത്തയാൾ, ധാര്‍മ്മികത പഠിക്കേണ്ട!!

ദില്ലി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു ഭാര്യാപിതാവും മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സ്ഥാപകനുമായ എന്‍ടി രാമ റാവുവിനെ പിന്നില്‍ നിന്ന് കുത്തിയ ചതിയനെന്ന മോദിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ചന്ദ്രബാബു നായിഡു രംഗത്തെത്തി. രാഹുല്‍ ഗാന്ധി അനാവശ്യമായി യുപിഎ സര്‍ക്കാരില്‍ ഇടപെട്ടു, വിവാദം കത്തിച്ച് മുന്‍ വിദേശകാര്യ മന്ത്രി!ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ പൊതുപരിപാടിയില്‍ പ്രസംഗിക്കവേയാണ് മോദി ഇക്കാര്യം

from Oneindia.in - thatsMalayalam News http://bit.ly/2Dr2yB9
via IFTTT