തൊടുപുഴ: ലോക്സഭയിലേക്ക് മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് പി.ജെ ജോസഫ്. കോട്ടയത്ത് പുറമെ ഇടുക്കിയോ ചാലക്കുടിയോ വേണം. രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുമെന്ന് പി.ജെ ജോസഫ്. ആവശ്യം രാഹുല്‍ഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്ന് അത് അംഗീകരിക്കപ്പെടുമെന്ന് പ്രതീക്ഷയുണ്ടെന്ന് പി.ജെ ജോസഫ് പറഞ്ഞു.
from Anweshanam | The Latest News From India https://ift.tt/2IAMrqf
via IFTTT