Breaking

Monday, February 11, 2019

പ്രളയത്തില്‍ തകര്‍ന്ന മലപ്പുറത്തെ റോഡ് പൂര്‍ണ്ണമായും ഗതാഗത യോഗ്യമാക്കി

പ്രളയകാലത്ത് തകര്‍ന്ന റോഡുകളുടെയും പാലത്തിന്റേയും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തെമ്പാടും ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. പൊതുമരാമത്ത് വകുപ്പും തദ്ദേശ സ്വയംഭരണവകുപ്പും ചേര്‍ന്നാണ് റോഡ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്

The post പ്രളയത്തില്‍ തകര്‍ന്ന മലപ്പുറത്തെ റോഡ് പൂര്‍ണ്ണമായും ഗതാഗത യോഗ്യമാക്കി appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2thi6Tq
via IFTTT