Breaking

Thursday, February 14, 2019

25 കാരന് 48 കാരി വധു: നെറികേട് പ്രചരിപ്പിച്ചവരെ പോലീസ് പൂട്ടി!

സമൂഹമാധ്യത്തിലൂടെ വധുവിനേയും വരനേയും അപമാനിച്ച സംഭവത്തില്‍ വിവിധ വാട്സ് ആപ് ഗ്രൂപ്പ് അഡ്മിന്‍മാരടക്കം 11 പേരെ പോലീസ് പൂൂട്ടി. ആലക്കോട് ജോസ്ഗിരിയില്‍ കല്ലുകെട്ടാംകുഴി റോബിന്‍ ജോസഫ് അടക്കമുള്ളവരെ വധുവിന്‍റെ പരാതിയിലാണ് അറസ്റ്റ് ചെയ്തത്. വിവിധ വാട്സ് ആപ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാരാണ് അറസ്റ്റിലായവര്‍. 25 കാരന്‍ 48കാരിയെ വിവാഹം കഴിച്ചെന്ന രീതിയിലായിരുന്നു കണ്ണൂരിലെ ചെറുപുഴയിലെ അനൂപ്

from Oneindia.in - thatsMalayalam News http://bit.ly/2DAufra
via IFTTT