Breaking

Sunday, November 11, 2018

കൊല്ലപ്പെട്ട അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം ഇന്ന്

എറണാകുളം; കൊല്ലപ്പെട്ട അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം ഇന്ന് നടക്കുന്നു.  കോവിലൂര്‍ സ്വദേശി മധുസൂദനനാണ് വരന്‍. വട്ടവട കോവിലൂരിലെ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് വിവാഹം നടക്കുന്നത്.

അഭിമന്യുവിന്റെ ആഗ്രഹം പോലെ വിപുലമായ ചടങ്ങുകളോടെയാണ് വിവാഹം. അഭിമന്യുവിന്റെ അഭാവത്തില്‍ സഹോദരനാണ് വിവാഹ കാര്യങ്ങളെല്ലാം നോക്കുന്നത്.സിപിഐഎമ്മാണ് വിവാഹ ചെലവുകളെല്ലാം വഹിക്കുന്നത്. വൈദ്യുത മന്ത്രി എം എം മണി അടക്കമുള്ളവര്‍ വിവാഹത്തിനെത്തും.



from Anweshanam | The Latest News From India https://ift.tt/2z2qk53
via IFTTT