Breaking

Sunday, November 11, 2018

എഴുപതുകാരനായി വിജയ് സേതുപതി: സീതാകത്തിയുടെ റിലീസിംങ് തീയ്യതി പ്രഖ്യാപിച്ചു

വിജയ് സേതുപതി ഏഴുപതുകാരനായെത്തുന്ന സീതാകത്തിയുടെ റിലീസിങ് തീയ്യതി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ പോസ്റ്ററുകളും മേക്കിംങ് വീഡിയോയുമെല്ലാം നേരത്തെ തന്നെ സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു. ഡിസംബര്‍ 20നാണ് ചിത്രത്തിന്റെ റിലീസിങ് പ്രഖ്യാപിച്ചിരിക്കുന്നത്. ബാലാജി തരണീതരന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാഷന്‍ സ്റ്റുഡിയോസ് ആണ് നിര്‍മ്മാണം. രമ്യാ നമ്പീശനാണ് സീതാകത്തിയില്‍ താരത്തിന്റെ നായിക.
 



from Anweshanam | The Latest News From India https://ift.tt/2Dg8H4I
via IFTTT