Breaking

Friday, November 2, 2018

നാല് പുതിയ സുപ്രീം കോടതി ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി:  സുപ്രീംകോടതി പുതുതായി നിയമിക്കപ്പെട്ട നാല് ജഡ്ജിമാര്‍ സത്യപ്രതിഞ്ജ ചെയ്തു. ഇതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 28 ആയി. ഇനിയും മൂന്നു ജഡ്ജിമാരുടെ ഓഴിവ് കൂടി സുപ്രീം കോടതിയിലുണ്ട്.

മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി​രു​ന്ന ഹേ​മ​ന്ത് ഗു​പ്ത, ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി​രു​ന്ന ആ​ർ. സു​ഭാ​ഷ് റെ​ഡ്ഡി, പ​ട്ന ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി​രു​ന്ന എം.​ആ​ർ. ഷാ, ​ത്രി​പു​ര ഹൈ​ക്കോ​ത​ടി മു​ൻ ചീ​ഫ് ജ​സ്റ്റീ​സ് അ​ജ​യ് ര​സ്തോ​ഗി എ​ന്നി​വ​രാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. 



from Anweshanam | The Latest News From India https://ift.tt/2zqE20K
via IFTTT