ചെന്നൈ: ഒട്ടേറെ നാശനഷ്ടങ്ങള്‍ വരുത്തിയ തിത്‌ലിക്കും ലുബാനും ശേഷം മറ്റൊരു ചുഴലിക്കാറ്റ് കൂടി തീരപ്രദേശത്ത് ആഞ്ഞടിക്കാന്‍ ഒരുങ്ങുകയാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് പുതിയ ചുഴലിക്കാറ്റിനെക്കുറിച്ചുളള മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ടിട്ടുളള പുതിയ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപം പ്രാപിക്കുന്നതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഗജ എന്നാണ് ഈ പുതിയ ചുഴലിക്കാറ്റിന്റെ പേര്.
from Oneindia.in - thatsMalayalam News https://ift.tt/2QDQly6
via IFTTT
Tuesday, November 13, 2018
Home
/
One India
/
Oneindia.in - thatsMalayalam News
/
തിത്ലിക്ക് ശേഷം നൂറ് കിലോമീറ്റർ വേഗതയിൽ 'ഗജ' വരുന്നു, കനത്ത മഴയും കാറ്റും, അതീവ ജാഗ്രത
തിത്ലിക്ക് ശേഷം നൂറ് കിലോമീറ്റർ വേഗതയിൽ 'ഗജ' വരുന്നു, കനത്ത മഴയും കാറ്റും, അതീവ ജാഗ്രത
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News