Breaking

Thursday, November 1, 2018

ബിജെപി ജനാധിപത്യ മൂല്യങ്ങളെ നശിപ്പിക്കുന്നു: ബിജെപി വിരുദ്ധ സഖ്യത്തിന് അഖിലേഷിന്റെ പിന്തുണ!

ഹൈദരാബാദ്: ബിജെപിയെ നേരിടാന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് പിന്തുണ പ്രഖ്യാപിച്ച് സമാജ് വാദി പാര്‍ട്ടി. മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി പ്രസിഡന്റുമായ അഖിലേഷ് യാദവാണ് ചന്ദ്രബാബു നായിഡുവിന് പിന്തുണ പ്രഖ്യാപിച്ചത്. ബിജെപി ഇതര പാര്‍ട്ടികളെ ഒരേ പ്ലാറ്റ്ഫോമിലെത്തിക്കുന്നതിനുള്ള നായിഡുവിന്റെ നീക്കങ്ങള്‍ക്കാണ് ഇതോടെ പച്ചക്കൊടി വീശിയിട്ടുള്ളത്. ചന്ദ്രബാബു നായിഡുവിനോട് ഫോണില്‍ സംസാരിച്ച അഖിലേഷ് യാദവ്

from Oneindia.in - thatsMalayalam News https://ift.tt/2Qf8MJD
via IFTTT