Breaking

Thursday, November 1, 2018

അയോഗ്യരാക്കിയ എംഎല്‍എമാരെ ഹോട്ടലില്‍ നിന്ന് പുറത്താക്കി; കുടിശ്ശിക അടച്ചിട്ട് പോയാല്‍ മതി

ചെന്നൈ: തമിഴ്‌നാട്ടില്‍ അയോഗ്യരാക്കിയ 18 എംഎല്‍എമാരെ എംഎല്‍എ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി. ഇനിയും ഇവിടെ താമസിക്കരുതെന്ന് നിയമസഭാ സെക്രട്ടറി കെ ശ്രീനിവാസന്‍ നോട്ടീസ് നല്‍കി. മുറിയിലെ എല്ലാ സാധനങ്ങളും പുറത്തേക്ക് മാറ്റാന്‍ 18 പേര്‍ക്കും നിര്‍ദേശം നല്‍കി. പോകുന്നതിന് മുമ്പ് അയോഗ്യരാക്കിയ ദിവസത്തിന് ശേഷമുള്ള ബില്ല് സ്വന്തമായി അടയ്ക്കാനും ആവശ്യപ്പെട്ടു. ഹോസ്റ്റലിന്റെ ചുമതലയുള്ള അണ്ടര്‍

from Oneindia.in - thatsMalayalam News https://ift.tt/2qkuCjn
via IFTTT