സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ സംഘര്‍ഷഭരിതമായിരുന്നു ശബരിമല. തുലാമാസ പൂജയ്ക്ക് മലകയറാനെത്തിയ ഒരൊറ്റ യുവതിയേയും പ്രതിഷേധകര്‍ മലചവിട്ടിച്ചിട്ടില്ല. മണ്ഡലകാലത്തും യുവതികളെ മലകയറാന്‍ അനുവദിക്കില്ലെന്നും പ്രതിഷേധം ശക്തമാക്കുമെന്നും തന്നെയാണ് ബിജെപിയും സംഘപരിവാറും ആവര്‍ത്തിക്കുന്നത്. ഇതിനിടെ ഒരു ദിവസത്തെ പൂജയ്ക്കായി നവംബര്‍ അഞ്ചിന് ശബരിമല നടതുറക്കുമ്പോള്‍ യുവതികളിടെ പ്രവേശനം തടയാന്‍ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് വിവരം.
from Oneindia.in - thatsMalayalam News https://ift.tt/2qojvWI
via IFTTT
Thursday, November 1, 2018
Home
/
One India
/
Oneindia.in - thatsMalayalam News
/
മലയിലേക്ക് അന്യസംസ്ഥാനക്കാരായ ആര്‍എസ്എസുകാര്‍ എത്തും, വാശി കാണിച്ചാല്‍ വിവരമറിയുമെന്ന് സുരേന്ദ്രന്‍
മലയിലേക്ക് അന്യസംസ്ഥാനക്കാരായ ആര്‍എസ്എസുകാര്‍ എത്തും, വാശി കാണിച്ചാല്‍ വിവരമറിയുമെന്ന് സുരേന്ദ്രന്‍
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News