Breaking

Monday, November 19, 2018

ശബരിമലയിൽ നടക്കുന്നത് ഗുരുതര മനുഷ്യാവകാശ ലംഘനം; ദേവസ്വം ബോർഡിനെതിരെ മനുഷ്യാവകാശ കമ്മീഷൻ....

തിരുവനന്തപുരം: ശബരിമലയില്ഡ ഇപ്പോൾ നടക്കുന്നത് ഗുരുതര മനുഷ്യാവകാശ ലംഘനമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉടന്‍ ഒരുക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. അടിയന്തിര നടപടികള്‍ സ്വീകരിച്ച ശേഷം ഉദ്യോഗസ്ഥര്‍ രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചതായി കമ്മീഷൻ പ്രസ്താവനയിൽ വ്യക്തമാക്കി. അഞ്ച് വര്‍ഷത്തേക്കാണ് ജനവിധി... അല്ലാതെ ആജീവനാന്തമല്ല.... പിണറായിക്കെതിരെ കണ്ണന്താനം!! ദേവസ്വം

from Oneindia.in - thatsMalayalam News https://ift.tt/2S1RnUW
via IFTTT