Breaking

Monday, November 19, 2018

ബിജെപിയോട് മുട്ടാനുള്ള ശേഷി സിപിഎമ്മിനില്ല.... വീണ്ടും ഭീഷണിയുമായി ശ്രീധരന്‍പിള്ള!!

തിരുവനന്തപുരം: കെ സുരേന്ദ്രന്‍ അറസ്റ്റ് പിന്നാലെ തെളിവുകള്‍ നിരത്തി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉയര്‍ത്തിയ വാദങ്ങളെ തള്ളി ബിജെപി. ഹിമാലയന്‍ വിഡ്ഡിത്തമാണ് കടകംപള്ളി പറയുന്നതെന്നാണ് ശ്രീധരന്‍പിള്ള പറയുന്നത്. അതേസമയം സര്‍ക്കാരിനെയും സിപിഎമ്മിനെയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള. സുരേന്ദ്രന്റെ അറസ്റ്റിന് ശേഷം ബിജെപി അക്രമത്തിന്റെ സ്വഭാവം മാറ്റിയെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. സമരം സിപിഎമ്മിനും

from Oneindia.in - thatsMalayalam News https://ift.tt/2DKcF6t
via IFTTT