Breaking

Monday, November 19, 2018

കോണ്‍ഗ്രസില്‍ സീറ്റിനായി മുതിര്‍ന്ന നേതാക്കള്‍..... രാഹുല്‍ ഗാന്ധിയുടെ വസതിയിലെത്തി!!

ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് പുതിയ പുലിവാല് പിടിച്ചിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് മുതിര്‍ന്ന നേതാക്കളൊന്നാകെ സീറ്റിനായി ഇറങ്ങിയിരിക്കുകയാണ്. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ നേരിട്ട് കണ്ടാണ് ഇവര്‍ സീറ്റിനായി സമ്മര്‍ദം ചെലുത്തുന്നത്. അതേസമയം ഗൂഢലക്ഷ്യങ്ങള്‍ ഈ നേതാക്കള്‍ക്കുണ്ട്. പക്ഷേ പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളായത് കൊണ്ട് ഇവരെ തഴയാനാവാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. എന്നാല്‍ ഇവര്‍ക്ക് ഇതുവരെ

from Oneindia.in - thatsMalayalam News https://ift.tt/2DMDV4a
via IFTTT