Breaking

Monday, November 19, 2018

ഉമ്മാക്കിത്തരം കാണിച്ചാല്‍ പിണറായി വിജയനെ ചവിട്ടി അറബിക്കടലിൽ കളയും, വെല്ലുവിളിച്ച് എഎൻ രാധാകൃഷ്ണൻ

കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശന വിവാദം സിപിഎമ്മും ബിജെപിയും തമ്മിലുളള രാഷ്ട്രീയ സമരത്തിന്റെ രൂപത്തിലേക്ക് മാറിക്കഴിഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടക്കം മുന്നില്‍ക്കണ്ട് ശബരിമല വിഷയം കത്തിക്കുകയാണ് ബിജെപി. സര്‍ക്കാരിന് എതിരെയുളള ആയുധമായാണ് ശബരിമലയെ ബിജെപി ഉപയോഗിക്കുന്നത്. സര്‍ക്കാരിനും സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ വന്‍ പ്രചാരണമാണ് ശബരിമല വിഷയത്തില്‍ ബിജെപി നടത്തുന്നത്. മാത്രമല്ല സോഷ്യല്‍ മീഡിയയിലും തെരുവിലും

from Oneindia.in - thatsMalayalam News https://ift.tt/2S14PIN
via IFTTT