Breaking

Monday, November 19, 2018

ഖത്തറില്‍ ഉഗ്രന്‍ നിയമം വരുന്നു; പ്രവാസികള്‍ക്ക് സ്ഥിരതാമസ അനുമതി, പ്രമുഖ ഉദ്യോഗസ്ഥ പറയുന്നു...

ദോഹ: ഖത്തറിലെ പ്രവാസികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്. പ്രവാസികള്‍ക്ക് ഖത്തര്‍ ഭരണകൂടം സ്ഥിരതാമസത്തിന് അനുമതി നല്‍കാന്‍ പോകുന്നു. ഉപാധികളോടെ നടപ്പാക്കുന്ന പദ്ധതി മാസങ്ങള്‍ക്കകം നിലവില്‍ വരും. ഇതുസംബന്ധിച്ച പഠനം അന്തിമഘട്ടത്തിലാണ്. സപ്തംബറിലാണ് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചത്. വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനും രാജ്യത്തുള്ള വിദേശികളെ ഭരണകൂടത്തോട് കൂടുതല്‍ കൂറുള്ളവരാക്കാനും ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നീക്കം. സര്‍ക്കാര്‍

from Oneindia.in - thatsMalayalam News https://ift.tt/2DLnwgx
via IFTTT