Breaking

Monday, November 19, 2018

ആദ്യം തോക്കുമായി ഭീഷണി: ഭീകരാക്രമണത്തില്‍ അമൃത്സറില്‍ മൂന്ന് മരണം, 15 പേര്‍ക്ക് പരിക്ക്!

അമൃത്സര്‍: പഞ്ചാബിലെ അമ‍ൃത്സറില്‍ പ്രാര്‍ത്ഥനാലയത്തിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് ഗ്രനേഡ് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. അമൃത്സറിലെ രാജസന്‍സി ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് പേരാണ് ഗ്രനേഡുകള്‍ എറിഞ്ഞതെന്നാണ് ദൃക്സാക്ഷികള്‍ സാക്ഷ്യപ്പെടുത്തുന്നത്. മുഖം മറച്ചാണ് ഇവര്‍ എത്തിയതെന്നും ദൃക്സാക്ഷികള്‍ പറയുന്നു. നിരങ്കരി ഭവനില്‍ ഒരു മതപരമായ ചടങ്ങ് നടക്കുന്നതിനിടെയാണ് സംഭവം. ശശികല മലചവിട്ടിയത് അമ്പത്

from Oneindia.in - thatsMalayalam News https://ift.tt/2DKcsAd
via IFTTT