Breaking

Saturday, November 3, 2018

മലയാളതാരം രജിത്ത് മേനോന്‍ വിവിഹിതനായി 

യുവതാരം രജിത്ത് മേനോന്‍ വിവിഹിതനായി. ശ്രുതി മോഹന്‍ദാസാണ് വധു. അങ്കമാലിയില്‍ വച്ച് നടന്ന ചടങ്ങില്‍ സിനിമാ-സീരിയല്‍ രംഗത്തെ നിരവധി പേരാണ് പങ്കെടുത്തത്. കമല്‍ സംവിധആനം ചെയ്ത ഗോള്‍ എന്ന സിനിമയിലൂടെയാണ് രജിത്തിന്റെ സിനിമാ പ്രവേശനം. തുടര്‍ന്ന് ജനകന്‍, സെവന്‍സ്, ഡോക്ടര്‍ ലൗ, ഇന്നാണ് ആ കല്ല്യാണം, ചാപ്‌റ്റേഴ്‌സ്, റോസ് ഗിറ്റാറിനാല്‍, ആപ്പ് ആന്‍ഡ് ഡൗണ്‍, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്നിങ്ങനെ നിരവധി സിനിമകളില്‍ രജിത്ത് അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ നിനത്തത് യാരോ എന്ന സിനിമയില്‍ അഭിനയിച്ച താരം ഹിന്ദിയിലും അഭിനയിച്ചു. 
 



from Anweshanam | The Latest News From India https://ift.tt/2P8qW2S
via IFTTT